പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നല്‍കാൻ രണ്ട് അംഗങ്ങള്‍ വീതം ഉള്ള സിപിഎം സിപിഐ കക്ഷികള്‍ തീരുമാനിച്ചതോടെയാണിത്. 5 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച്‌ വിജയിന് പിന്തുണ നല്‍കിയിരുന്നു.

ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള VCK വിജയിക്ക് പിന്തുണ നല്‍കും എന്നാണ് സൂചന. തുടർന്ന് അദ്ദേഹം ഗവർണറെ കാണും. അതേസമയം, വിജയിനെ ഭരണത്തില്‍ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നു.

കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ഹാജരാക്കാൻ കഴിയാത്തതിനാല്‍ സർക്കാർ രൂപീകരിക്കാനുള്ള വിജയ്‍യുടെ അഭ്യർത്ഥന ഗവർണർ രാജേന്ദ്ര അർലേക്കർ നേരത്തെ തള്ളിയിരുന്നു. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്‌യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. മറ്റുള്ളവരില്‍ പിഎംകെ നാലും ഐയുഎംഎല്‍, സിപിഐ, സിപിഎം എന്നീ പാർട്ടികള്‍ രണ്ട് വീതം സീറ്റുകളും നേടി.

SUMMARY: Congress, Left and VCK support; vijay has majority, meeting with Governor soon

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എറണാകുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കോതമംഗലം: എറണാകുളം കോതമംഗലം കോട്ടപ്പടി ഫോറസ്റ്റ് ഓഫീസിനു സമീപം ജനവാസ മേഖലയില്‍...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ...

ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡ്– ഹൊസൂർ റോഡ് എന്നിവയെ ബന്ധിപ്പിച്ച് 11.62 കിലോമീറ്ററില്‍ പുതിയ മേൽപാലം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമായി പുതിയ മേല്‍പ്പാലം. ഓൾഡ് മദ്രാസ്...

Related Articles

Popular Categories