സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി
സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 23 ന് രാഹുല്‍ ഗാന്ധി നേരിട്ട്…
Read More...
Read More...