തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള വിജയ്‌യുടെ ആദ്യ ഡല്‍ഹി സന്ദർശനമാണിത്. നരേന്ദ്ര മോദിക്ക് മുന്നില്‍ സംസ്ഥാനത്തിന്‍റെ ദീർഘകാല ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമർപ്പിച്ചു.

കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നല്‍കരുതെന്നും ഈ പദ്ധതി തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ബാധിക്കുമെന്നും കാവേരി ട്രിബ്യൂണല്‍ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്‍റെ ജലാവകാശം സംരക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം.

ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക പിന്തുണയും തേടി. നഗര അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

SUMMARY: Tamil Nadu Chief Minister Vijay meets Prime Minister Narendra Modi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ സ്പാകളിലും മസാജ് സെന്ററുകളിലും പരിശോധന; 91 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: നഗരത്തിലെ സ്പാകളിലും മസാജ് സെന്ററുകളിലും ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

ശാസ്ത്ര സാഹിത്യ വേദി കുടുംബസംഗമം 12-ന്; നാടകം ‘ഒറ്റയാൾ കാവൽ’ അരങ്ങേറും

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ ശാസ്ത്ര സാഹിത്യ വേദിയുടെ കുടുംബസംഗമം ഡിസംബർ...

നാദലയങ്ങളുടെ സംഗമവേദിയായി ‘ഗുരുസ്മരൺ 2026’

ബെംഗളൂരു: പണ്‌ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

അനുസ്മരണ സംഗമം നാളെ

ബെംഗളൂരു: അന്തരിച്ച താനറിറോഡ് മിസ്ബാഹുൽ ഹുദാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ...

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ...

2,000 രൂപ വർധനയ്ക്ക് സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്; ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 13 ദിവസമായി തുടർന്ന ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു....

വനിതകളുടെ പി.ജി.കളിൽ കയറി മോഷണം; 15 കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന...

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

Related Articles

Popular Categories