വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വികാരി ഫാ വർഗീസ് പാലാട്ടി തിരുന്നാൾ കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും മണ്ഡ്യാ രൂപത ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് പാലാട്ടി സഹ കാർമികനായിരുന്നു. മൂന്ന് ദിവസം നീണ്ടുന്‍ നില്‍ക്കുന്ന തിരുന്നാള്‍ തിങ്കളാഴ്ച രാവിലെ  സമാപിക്കും.

ഇന്ന് വൈകീട്ട് 6 മണിക്ക് വിശുദ്ധ കുർബാനക്കും തിരുക്കർമങ്ങൾക്കും ക്ലരീഷ്യൻ സഭ പ്രൊവിൻഷ്യാൾ ഫാ. സിബി ഞാവള്ളികുന്നേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും.

പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്കു ഫാ. ജോബിൻ ആനക്കല്ലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ആൽബർട്ട് പുത്തൻവീട്ടിൽ വചന സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, സമാപന ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. 17 ന് രാവിലെ 6.30 മണിക്ക് ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തുടർന്ന് കൊടിയിറക്കും.
SUMMARY: The festive flag was hoisted at the Vijayanagar Mary Mata Temple.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

വായനയുടെയും കലയുടെയും വസന്തോത്സവം: ബുക്ക് ബ്രഹ്‌മ പുസ്തകമേളയ്ക്കും കലാവിപണിക്കും തുടക്കമായി

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം 2026' -ന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; ഡിജിറ്റൽ മീഡിയ പാർട്ണറായി ന്യൂസ് ബെംഗളൂരു ഡോട്ട്‌ കോം 

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ'(#BBLF) ഡിജിറ്റൽ മാധ്യമ...

Related Articles

Popular Categories