റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.
പാലി പോഷേരി ഗ്രാമത്തിലെ വിക്രംഗഡ്-വാഡ റോഡിനോട് ചേര്‍ന്നുള്ള ടിന റബര്‍ ഫാക്ടറിയില്‍ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കേശവ് ഗുംഗുന (55), രഞ്ജന കോംബ് (35), മീര ഗവാളി (60) എന്നിവരാണ് മരിച്ചത്.

ഭാരമേറിയ ചാക്കുകള്‍ അടുക്കിവെച്ചത് മതില്‍ തകരാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ മൂവരും സ്റ്റോര്‍ റൂമില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നുവെന്ന് പാല്‍ഘര്‍ ദുരന്തനിവാരണ ഓഫീസര്‍ വിവേകാനന്ദ് കദം പറഞ്ഞു. ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
SUMMARY: Three laborers died when the wall of the rubber factory collapsed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. കേരളസമാജം ഹാളിൽ സംഘടിപ്പിച്ച...

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ചു; 11കാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം...

Related Articles

Popular Categories