രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചു. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ പുരസ്‌കാരം.

2023-ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിനും ടൊവിനോയ്ക്ക് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാരം സ്വീകരിച്ച ചിത്രങ്ങളും വീഡിയോകളും ടൊവിനോ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ‘ഓരോ അംഗീകാരവും മുമ്പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. നമ്മുടെ സിനിമയെ ആഗോള വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം,’ എന്നും ടൊവിനോ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുറിച്ചു.

അനുരാജ് മനോഹര്‍, ബേസില്‍ ജോസഫ്, ഫെമിനാ ജോര്‍ജ്, മംമ്താ മോഹന്‍ദാസ്, ജിയോ ബേബി, രാജേഷ് മാധവന്‍ എന്നിവരുള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ടൊവിനോയെ അഭിനന്ദിച്ചു. സെപ്റ്റിമിയസ് അവാര്‍ഡ്‌സ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മികച്ച സിനിമാ പ്രതിഭകള്‍ക്കാണ് വര്‍ഷംതോറും നല്‍കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനാണ് ടൊവിനോ തോമസ്.

SUMMARY: Tovino wins the International Award for Best Actor in Asia for the second time

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈൻ ടാക്സി സമരം; നാളെ മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്കരിക്കും

കൊച്ചി: നിരക്ക് വർധന ആവശ്യപ്പെട്ട് കൊച്ചിയില്‍ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും...

വി. കുഞ്ഞികൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി മധുസൂദനന്‍ ഹൈക്കോടതിയില്‍

കൊച്ചി: പയ്യന്നൂർ മണ്ഡലത്തില്‍ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന്...

റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ വാർഡില്‍ കൂട്ടിരിപ്പുകാരിയായി എത്തിയ...

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ചിക്കൻ ബിരിയാണി; ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി...

ഡല്‍ഹി പോലിസിന് തിരിച്ചടി; ഐഷി ഘോഷിന്റെ വാറന്റ് റദ്ദാക്കി കോടതി

ഡല്‍ഹി: എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ വേട്ടയാടിയ ഡല്‍ഹി...

വയനാട്ടില്‍ 60 കിലോമീറ്റര്‍ സോളാര്‍ ഫെൻസിങ് സ്ഥാപിക്കും: വനം മന്ത്രി ഷിബു ബേബി ജോണ്‍

വയനാട്: കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ ഏറ്റവും രൂക്ഷമായി തുടരുന്ന വയനാട് ജില്ലയില്‍...

ലോങ് ജംമ്പിൽ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; ചരിത്രം കുറിച്ച്‌ മലയാളി താരം

ഗ്ലാസ്കോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന്...

Related Articles

Popular Categories