ബെംഗളൂരുവില്‍ ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള, വി​​​​ജ​​​​യ​​​​കു​​​​മാ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ബെംഗളൂരു​​​​വി​​​​ൽ കാപ്ജെമിനി ഐടി കമ്പനി ക്യാംപസിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച കേസിലെ ഒന്നും രണ്ടും പ്രതികളാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു 3 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്തേക്കും.

കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ര​​​​ണ്ടി​​​​നും മൂ​​​​ന്നി​​​​നു​​​​മി​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച​​​​ത്. കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ വാ​​​​ഷിം​​​​ഗ് മി​​​​ഷ​​​​നു​​​​ള്ളി​​​​ൽ ഇ​​​​രു​​​​ത്തു​​​​ക​​​​യും ബാ​​​​ത്തു​​​​റൂ​​​​മി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. കുട്ടികളെ പരിചരിക്കാൻ പരിശീലനമൊന്നും ഇവർക്കു നൽകിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുത്തതിനു പുറമേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
SUMMARY: Two nannies arrested for molesting children at a daycare in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട്...

മഴ തുടരുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

‘അഫോയി’ ഉദ്ഘാടനം 25ന്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ പങ്കെടുക്കും, മലയാളി സംഘടനകളുടെ പൊതുയോഗം നാളെ 

ബെംഗളൂരു: മയക്കുമരുന്നിനെതിരെ ബെംഗളൂരു ആസ്ഥാനമായി രൂപീകരിച്ച ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ...

അധികാരമേറ്റിട്ട് ഒരു മാസം; സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ...

ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന്...

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

Related Articles

Popular Categories