എഐകെഎംസിസി കലാശിപാളയ ഏരിയ ജനറൽ ബോഡി മീറ്റ്

ബെംഗളൂരു: എഐകെഎംസിസി കലാശിപാളയ ഏരിയ കമ്മിറ്റി ജനറൽ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡണ്ട് അഷറഫ് കലാശിപാളയ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും, മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. റഫീഖ്, റഹീം ചാവശ്ശേരി, ഷംസുദ്ദീന്‍ കൂടാളി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: 
അഷ്‌റഫ് (പ്രസിഡണ്ട്), ഷഫീഖ് മാവള്ളി (സെക്രട്ടറി), മുജീബ് ബ്രീസ് (ട്രഷറര്‍), കാസിം, ശിഹാബ്, റയീസ്, ഉമ്മര്‍, അഷ്‌റഫ് കെ ടി (വൈസ് പ്രസിഡന്റുമാര്‍). റെനീസ്, റഫീഖ്, നവാസ്, നിഷാദ് സി കെ (ജോയിന്റ്‌റ് സെക്രട്ടറിമാര്‍). നിയാസ് (ട്രോമാകെയര്‍ ചെയര്‍മാന്‍). ഉസ്മാന്‍ ഹാജി (പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍). മനാഫ് ത്രീ സ്റ്റാര്‍, ഹക്ക് സ്വദേശി പേപ്പര്‍, ഷംസുദ്ദീന്‍ കൂടാളി, ഇസ്മായില്‍ ബി.കെ, അബ്ദുല്ല (രക്ഷാധികാരികള്‍).
<Br>
TAGS : AIKMCC
SUMMARY ; AIKMCC Kalashipalayam Area General General Meeting is inaugurated by National President MK Naushad

Hot this week

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

Related Articles

Popular Categories