എസ്കെകെഎസ് 101 സുവര്‍ണ ഭവനം പദ്ധതി; മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ നടന്നു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം നടപ്പിലാക്കുന്ന 101 സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റേറ്റ് പ്രസിഡന്റ് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ് കോര്‍ഡിനേറ്റര്‍ ശശിധരന്‍ കെ. പി., സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിമാരായ രമേശന്‍ സി, ജയരാജന്‍ കെ., ഡിസ്ട്രിക്ട് പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ഡിസ്ട്രിക്ട് സെക്രട്ടറി മഞ്ജുനാഥ്, കൊത്തന്നൂര്‍ സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍, കണ്‍വീനര്‍ ദിവ്യ രാജ്, ഫിനാന്‍സ് കണ്‍വീനര്‍ അനീഷ് മറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : SKKS

Hot this week

‘രക്ഷകന്റെ ഗീതം’ പ്രത്യാശാ സംഗീത സംഗമം ജൂൺ 7ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം, പി.​ബി നൂ​ഹ് ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക​ണ്ണൂ​ർ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ ആ​റ്...

എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത്...

കേരളസമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍സ് സോണും വൈദേഹി മെഡിക്കല്‍ കോളേജും സംയുക്തമായി മെഡിക്കല്‍...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി...

അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ...

Related Articles

Popular Categories