കേരളസമാജം ദൂരവാണിനഗർ അഖിലേന്ത്യാ കഥ കവിത മത്സരം; കഥയ്ക്ക് നജിം കൊച്ചു കലുങ്കിനും കവിതയ്ക്ക് വിമീഷ് മണിയൂരിനും ഒന്നാം സമ്മാനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യാ കഥ കവിത മത്സരത്തിൽ കഥ വിഭാഗത്തിൽ നജിം കൊച്ചു കലുങ്കും കവിതയിൽ വിമീഷ് മണിയൂരും ഒന്നാം സ്ഥാനം നേടി.

സമ്മാനാർഹമായ രചനകൾ/ എഴുത്തുകാർ  

കഥാ വിഭാഗം 

▪️ ഒന്നാം സമ്മാനം: “റൂഹ്”
നജിം കൊച്ചു കലുങ്ക്/കൊല്ലം.

▪️ രണ്ടാം സമ്മാനം: “കുഴി”
ഡോ. എ വി സത്യേഷ് കുമാർ/കണ്ണപുരം, കണ്ണൂർ

▪️ മൂന്നാം സമ്മാനം: “മെനോപോസ്”
കെ ടി സന്തോഷ്‌

കവിത

▪️ ഒന്നാം സമ്മാനം : “യുദ്ധം കൊണ്ടുള്ള ആറേഴ് തമാശകൾ”
വിമീഷ് മണിയൂർ/കോഴിക്കോട്

▪️ രണ്ടാം സമ്മാനം:
“ബുദ്ധപദം”
അബ്ദുള്ള പേരാമ്പ്ര/ കോഴിക്കോട്

▪️ മൂന്നാം സമ്മാനം:
“കാർത്യായനി പുറപ്പാട്”
സന്ധ്യ. ഇ/ തൃശ്ശൂർ

ഒന്നാം സമ്മാനം 10,000 രൂപ രണ്ടാം സമ്മാനം 7500 രൂപ മൂന്നാം സമ്മാനം 5000 രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാർഡ്. മത്സരത്തിലേക്ക് 125 ചെറു കഥകളും, 124 കവിതകളും ലഭിച്ചുതായി ഭാരവാഹികൾ അറിയിച്ചു. ഇതിൽ ബെംഗളൂരുവിൽ നിന്നും 19 ചെറുകഥകളും 14 കവിതകളും ഉണ്ടായിരുന്നു. എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ – സി ബി എസ് ഇ യിൽ ഇന്നു നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വിജയികൾക്ക്‌ ക്യാഷ് അവാർഡ് നൽകും. ഇന്ന് എത്താൻ പറ്റാത്തവർക്ക് അവരുടെ മേൽവിലാസത്തിൽ സമ്മാനത്തുക അയച്ചു കൊടുക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിശദ വിവരങ്ങൾക്ക്‌ സാഹിത്യ വിഭാഗം കൺവീനർ ശ്രീ കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി...

കോന്നി മെഡിക്കല്‍ കോളേജില്‍ എക്സ്റേ മാറി നല്‍കിയ സംഭവം: താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് 88 കാരിയായ...

ഭക്ഷ്യവിഷബാധ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും, കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് റിപ്പോർട്ട്....

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന്...

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ...

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ...

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

Related Articles

Popular Categories