കുടുംബപ്രശ്നം; സ്വയം വെടിവെച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബപ്രശ്നം കാരണം യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. സകലേഷ്പുർ ബച്ചിഹള്ളിയിലെ കരുണാകർ (40) ആണ് മരിച്ചത്. കരുണാകരൻ്റെ അമ്മയും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു.

ഭാര്യയുമായുള്ള പ്രശ്നത്തെ തുടർന്ന് അമ്മ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. കാപ്പി കർഷകനായ കരുണാകറിനെ ഇത് വല്ലാതെ ബാധിച്ചിരുന്നു. ഇക്കാരണത്താലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ പ്രശ്‌നങ്ങളിൽ അസ്വസ്ഥനായിരുന്ന കരുണാകർ ഇതിന് മുമ്പും മൂന്ന് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. സംഭവത്തിൽ യെസ്ലൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Man shoots himself to death over domestic dispute in Sakleshpur

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊതുതാല്പര്യ ഹർജി തീർപ്പാക്കി ഹൈക്കോടതി....

കരൂര്‍ ദുരന്തം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സർക്കാർ...

അഖിലേന്ത്യാ മലയാള കഥ കവിത മത്സരം

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത...

വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കടമുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ...

എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജോയ് മാത‍്യുവും ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

കൊച്ചി: നടന്മാരായ ജയൻ ചേർത്തലയും കൈലാഷും താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവച്ചു....

സ്വര്‍ണം വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ...

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട്...

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഡോ. റോബിൻ...

Related Articles

Popular Categories