ട്രാക്കില്‍ അറ്റകുറ്റപണികള്‍; ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: സേ​ലം ഡി​വി​ഷ​നി​ൽ പാതകളില്‍ അ​റ്റ​കു​റ്റ​പ്പ​ണി നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ന​മ്പ​ർ 16843 തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​ൻ-​പാ​ല​ക്കാ​ട് ടൗ​ൺ എ​ക്‌​സ്‌​പ്ര​സ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​നു പ​ക​രം ഉ​ച്ച​ക്ക് 2.25ന് ​ക​രൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​നും ക​രൂ​രി​നു​മി​ട​യി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.

ഒ​ക്‌​ടോ​ബ​ർ 03, 05, 07 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 6.00ന് ​പു​റ​പ്പെ​ടു​ന്ന 13352 ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്‌​പ്ര​സ് 45 മി​നി​റ്റ് വൈ​കും.

ന​മ്പ​ർ 18190 എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ-​ടാ​റ്റാ ന​ഗ​ർ എ​ക്സ്പ്ര​സ് ഒ​ക്ടോ​ബ​ർ 03, 05, 07 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് 7.15ന് ​പു​റ​പ്പെ​ടു​ന്ന​ത് 50 മി​നി​റ്റ് വൈ​കു​ക​യും പോ​ത്ത​ന്നൂ​ർ, കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ വ​ഴി തി​രി​ച്ചു​വി​ടു​ക​യും ചെ​യ്യും. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ അ​ധി​ക സ്റ്റോ​പ്പ് ഏ​ർ​പ്പെ​ടു​ത്തും.
<BR>
TAGS : RAILWAY | DIVERSION OF TRAINS
SUMMARY :Track repairs; Control in train services

Hot this week

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: തൃശൂരില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന...

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം...

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എം.ആര്‍. അജിത്കുമാറിന്‍റെ ഓഫീസില്‍ എസ്‌ഐടി പരിശോധന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ...

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories