പുഷ്പമേള; ലാൽബാഗ് പരിസരത്ത് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ അടുത്ത 11 ദിവസത്തേക്ക് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിസര പ്രദേശങ്ങളുടെയും പരിധിക്കുള്ളിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുക.

ഡോ. മാരിഗൗഡ റോഡിന്റെ ഇരുവശത്തും, ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെയും, ഡബിൾ റോഡിന്റെ ഇരുവശത്തും കെഎച്ച് സർക്കിൾ മുതൽ ശാന്തിനഗർ ജംഗ്ഷൻ വരെയും, ലാൽബാഗ് റോഡിന്റെ ഇരുവശത്തും സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെയും പാർക്കിംഗ് അനുവദിക്കില്ല.

സിദ്ധയ്യ റോഡിന്റെ ഇരുവശത്തും, ഉർവശി തിയേറ്റർ ജംഗ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ, ബിഎംടിസി ജംഗ്ഷൻ മുതൽ ബിടിഎസ് റോഡിലെ പോസ്റ്റ് ഓഫീസ് വരെയും, ക്രുംബിഗൽ റോഡിന്റെ ഇരുവശത്തും, ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർവി ടീച്ചേഴ്സ് കോളേജ്, അശോക പില്ലർ, സിദ്ധാപുര ജംഗ്ഷൻ വരെയും നിയന്ത്രണങ്ങൾ ബാധകമാണ്.

അതേസമയം ഡോ. മാരിഗൗഡ റോഡിലെ അൽ-അമീൻ കോളേജ് പരിസരം (ഇരുചക്ര വാഹനങ്ങൾക്ക്), ശാന്തിനഗർ ബിഎംടിസി മൾട്ടി-സ്റ്റോറി പാർക്കിംഗ് സ്ഥലം, ഹോപ്കോംസ് പാർക്കിംഗ് സ്ഥലം, കോർപ്പറേഷൻ പാർക്കിംഗ് സ്ഥലം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കും.

TAGS: BENGALURU | PARKING RESTRICTED
SUMMARY: Parking restricted in city amid lalbag flower show

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. കേരളസമാജം ഹാളിൽ സംഘടിപ്പിച്ച...

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ചു; 11കാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം...

Related Articles

Popular Categories