മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്; അൾസൂരു കരയോഗം വിജയികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക എഴാമാത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മത്സരം വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സിഡിലുമായി നടന്ന കുട്ടികളുടെയും വനിതകളുടെയും പുരുഷന്‍മാരുടെയും മത്സരങ്ങളില്‍ അള്‍സൂരു കരയോഗം സികെഎം നായര്‍ മേമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി നേടി. രണ്ടാം സ്ഥാനം ആര്‍ടി നഗര്‍ കരയോഗം കരസ്ഥമാക്കി.

കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ദീക്ഷ ജി നായരും(അള്‍സൂരു) രണ്ടാം സ്ഥാനം നീരവ് രാജും(അള്‍സൂരു) കരസ്ഥമാക്കി, 16 വയസുമുതല്‍ 40 വയസുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നീവ് രാജ് (അള്‍സൂരു) രണ്ടാം സ്ഥാനം രതീഷ് (ചിക്കബനവാര), 16 വയസുമുതല്‍ 40 വനിതകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശ്രീലക്ഷ്മി (ആര്‍ ടി നഗര്‍) രണ്ടാം സ്ഥാനം കീര്‍ത്തന (അള്‍സൂരു ) 41വയസുമുതല്‍ 59 വയസുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഹരിഹരന്‍ (ആര്‍ ടി നഗര്‍) രണ്ടാം സ്ഥാനം നിതിന്‍ (അള്‍സൂരു). 60 വയസിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആര്‍ വിജയന്‍ നായര്‍ (ആര്‍ടി നഗര്‍) രണ്ടാം സ്ഥാനം ബാബുസേനന്‍ നായര്‍ (കെആര്‍ പുരം) എന്നിവര്‍ സ്വന്തമാക്കി.

വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍, ട്രഷറര്‍ പി എം ശശീന്ദ്രന്‍, വിജയന്‍ തോന്നുര്‍, എ വി ഗിരീഷ്, എന്‍ വിജയകുമാര്‍, എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു, പരിപാടിക്ക് കണ്‍വീനര്‍ ബിജുപല്‍, പ്രഭാകരന്‍ പിള്ള, പി ആര്‍ ഉണ്ണികൃഷ്ണന്‍, സുരേഷ് ജി നായര്‍, വിക്രമന്‍ പിള്ള, ധനേഷ് കുമാര്‍, പി കെ മുരളീധരന്‍, അനില്‍കുമാര്‍, സന്തോഷ് സജീവന്‍, കെ കൃഷ്ണന്‍ കുട്ടി, സന്തോഷ്‌കുമാര്‍, ആര്‍ ആനന്ദന്‍, ശ്രീധരന്‍ പിള്ള, പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
<BR>
TAGS : NSSK

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി...

കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച...

മഴ കനക്കുന്നു; സംസ്ഥാനത്തെ 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതോടെ തിങ്കളാഴ്ച 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Related Articles

Popular Categories