വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 60,000 കടന്നു, പാലക്കാട്ട് രാഹുല്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപ്

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 61316 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1331 വോട്ടിന് രാഹുൽ മാങ്കൂട്ടത്തിലും  ചേലക്കരയിൽ 4224 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. പാലക്കാട്ട് തുടക്കത്തിൽ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചു. ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം പാലക്കാട് സി കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തും  പി.സരിന്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ചേലക്കരയിൽ രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.

മ​​ഹാ​​രാ​​ഷ്ട്ര, ഝാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 48 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ട് ലോ​ക്സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന ഉ​പതി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വോ​ട്ടെ​ണ്ണലാണ് ഇ​ന്ന് ന​ട​ക്കുന്നത്.
<BR>
TAGS :  BYPOLL RESULT

Hot this week

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച...

പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം; അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ന്യൂദൽഹി: ഒഡീഷയിലെ ചാന്ദിപൂരിലെ സംയോജിത പരീക്ഷണ ശ്രേണിയിൽ നിന്ന് ഇന്ത്യ ‘അഗ്നി-1’...

ഓൺസ്റ്റേജ് ജാലഹള്ളി മെഗാഷോ 24 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ വാർഷിക കലോത്സവം ഞായറാഴ്ച ഉച്ചക്ക് 3മണി മുതല്‍...

കോഴിക്കോട് കൊടിയത്തൂരിൽ കുറുനരിയുടെ ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

കോഴിക്കോട്: കൊടിയത്തൂരിൽ കുറുനരിയുടെ കടിയേറ്റ വിദ്യർഥിക്ക് പരുക്ക്. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി...

കോഴിക്കോട് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി; മെയ് 25 വരെ നാല് ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍...

കൊച്ചി മെട്രോ പില്ലറില്‍ നിന്ന് കാറിലേക്ക് കമ്പി വീണു; യുവതിക്ക് പരുക്ക്

കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന മെട്രോ പില്ലറില്‍ നിന്ന് കാറിലേക്കു കമ്പി വീണ് യുവതിക്ക്...

എവറസ്റ്റില്‍ കയറി മടങ്ങവേ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്....

Related Articles

Popular Categories