ബെംഗളൂരു: സിനിമയുടെ ലോക ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എൻ കരുണിന്‍റെ വേർപാടിൽ പുരോഗമന കലാസാഹിത്യ സംഘം ബെംഗളുരു ആദരമര്‍പ്പിക്കുന്നു. മെയ് 5 ന് തിങ്കളാഴ്ച വൈകിട്ട് എട്ടുമണിക്ക് ഓൺലൈനിലാണ് പരിപാടി. സംവിധായകൻ മനോജ് കാന അനുസ്മരണ പ്രഭാഷണം നടത്തും. ലിങ്ക് : https://meet.google.com/hrr-vrmy-dgg
<br>
TAGS : PUKASA
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.