ഇഫ്താർ സംഗമവും അനുസ്മരണവും

ബെംഗളൂരു: എഐകെഎംസിസി നീലസാന്ദ്ര ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ഖജാൻജി നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. ഹിഷാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി.ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവും കഴിഞ്ഞ ദിവസം അന്തരിച്ച സുരയ്യ മുഹമ്മദിനെ കുറിച്ചു ദേശീയ പ്രസിഡന്റ്‌ എം.കെ നൗഷാദ് അനുസ്മരണം നടത്തി. ശരീഫ് സിറാജി ഉലൂമി പ്രാർത്ഥനക്ക്  നേതൃത്വം നൽകി. സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ റില എന്ന വിദ്യാർത്ഥിനിയെ അനുമോദിച്ചു. ഇമ്പീരിയൽ ഗ്രൂപ്പ്‌ ചെയർമാൻ ബഷീർ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, സുഹൈൽ ഫൈസി, ഹാരിസ്, ഹനീഫ് കല്ലക്കൻ എന്നിവർ സംബന്ധിച്ചു.

The post ഇഫ്താർ സംഗമവും അനുസ്മരണവും appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോട്ടലുകള്‍ക്ക് ആശ്വാസം,: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നിയന്ത്രണം നീക്കി

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിയന്ത്രണങ്ങള്‍...

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ്...

കാരുണ്യ നോട്ട് പുസ്തക വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ...

എറണാകുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കോതമംഗലം: എറണാകുളം കോതമംഗലം കോട്ടപ്പടി ഫോറസ്റ്റ് ഓഫീസിനു സമീപം ജനവാസ മേഖലയില്‍...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

Related Articles

Popular Categories