ക്രസൻ്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ ഗ്രാജുവേഷൻ ഡെ

ബെംഗളൂരു: മൈസൂര്‍ റോഡ് ക്രസന്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ നടന്ന ഗ്രാജുവേഷന്‍ ഡേ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ശക്കീല്‍ അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ വര്‍ഷം നീറ്റിലൂടെ എംബിബിഎസ് പ്രവേശനം നേടിയ ക്രസന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെയും കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പിയുസി വിഭാഗത്തില്‍ 95% ത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെയും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ അനുമോദിച്ചു.

എംഎംഎയുടെ പ്രവര്‍ത്തക സമിതി മെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ശംസുദ്ധീന്‍ അനുഗ്രഹ സുബൈര്‍ കായക്കൊടി, ശബീര്‍ ടി.സി തുടങ്ങിയവരെയും ആദരിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീന്‍ കൂടാളി, ടി.പി. മുനീറുദ്ധീന്‍, പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍, വൈസ് പ്രിന്‍സിപ്പള്‍ ശ്വേത, രാജവേലു , മഹാലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
<Br>
TAGS : MALABAR MUSLIM ASSOCIATION
SUMMARY : Graduation Day at Crescent High School and PU College

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പോലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ പരാക്രമം; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച്‌ ആക്രമിച്ച കേസില്‍...

ലക്ഷ്മി പ്രിയയ്ക്ക് തിരിച്ചടി; അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ നിര്‍ദേശിച്ച്‌ കോടതി

കൊച്ചി: അൻസിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചയാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച പാലക്കാട്...

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം: പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അവ്യക്തത. ലൈംഗിക അതിക്രമത്തിന്...

റഷ്യയിലെ കൂറ്റൻ ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈൻ ആക്രമണം

റഷ്യ: റഷ്യയിലെ പ്രധാന ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ്...

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ബെംഗളൂരു: മഹാരാഷ്ട്രയിൽനിന്നു പയ്യന്നൂരിലേക്കു കാറിൽ വരികയായിരുന്ന മലയാളി ജ്വല്ലറി ഉടമയെയും കുടുംബത്തെയും...

മോഹൻലാലിന്‍റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാല്‍ വനംവകുപ്പിന് വിവരങ്ങള്‍...

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, സഹോദരന് ഗുരുതര പരുക്ക് 

പരിയാരം (തൃശ്ശൂർ): റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ...

Related Articles

Popular Categories