പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുള്ളതിനാൽ ട്രെയിൻ സർവിസിൽ മാറ്റം വരുത്തി. ഓഗസ്റ്റ് എട്ട്, 10 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസും എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്പ്രസും കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി പോടന്നൂർ-ഇരുഗൂർ വഴി തിരിച്ചുവിടും. പോടന്നൂരിൽ അധിക സ്റ്റോപ്പേജ് നൽകും.
ട്രെയിൻ സർവിസ് വഴി തിരിച്ചുവിടും; കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories