ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ. നഗരത്തിലെ ആഡംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയമായ ഷാപൂര്‍ജി പല്ലോന്‍ജി പാര്‍ക്ക്വെസ്റ്റിലെ താമസക്കാരാണ് കെട്ടിട ഉടമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്.

രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം.

ഞങ്ങള്‍ക്ക് വെള്ളം വേണം എന്ന പ്ലക്കാര്‍ഡുകളും പിടിച്ചാണ് പ്രതിഷേധം. പ്രതിദിനം 40 ലക്ഷം മുതല്‍ 2 കോടി ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും വിതരണം വെട്ടിക്കുറയ്ക്കുമെന്ന ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തങ്ങൾക്ക് വെള്ളം ലഭിക്കാത്തതെന്ന് താമസക്കാർ ആരോപിച്ചു.

അതേസമയം, താമസക്കാരുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

The post ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

’13 വര്‍ഷത്തെ സ്നേഹ തണൽ’; ജീവിതയാത്രയിലെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വൈകാരിക ഫേസ്ബുക്ക് കുറിപ്പ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കുവെച്ച ഒരു വൈകാരിക ഫേസ്ബുക്ക്...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

വോട്ടർപട്ടികയിലെ എസ്ഐആർ; പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണം-എൻ. എ. ഹാരിസ് എംഎല്‍എ

ബെംഗളൂരു: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തിരഞ്ഞെടുപ്പ്...

വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം...

Related Articles

Popular Categories