രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സമർപ്പിക്കും

ക​ൽ​പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ രാ​ഹു​ൽ ഗാ​ന്ധി ഇന്ന് വയനാട്ടിലെത്തും. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ൽ​പ​റ്റ ടൗ​ണി​ൽ റോ​ഡ്ഷോ ന​ട​ത്തും. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗൗണ്ടിൽ എത്തും. അവിടെ നിന്നും കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പോകും. പതിനൊന്നുമണിയോടെ റോഡ് ഷോ തുടങ്ങും. സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷ​മാ​യി​രി​ക്കും പ​ത്രി​ക ന​ൽ​കു​ക. കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ത്തി​ലെ​യും തെ​ര​​ഞ്ഞെ​ടു​പ്പ് മാ​സ് കാ​മ്പ​യി​ന്റെ തു​ട​ക്ക​മാ​യാ​ണ് റോ​ഡ്ഷോ.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ പ​ത്രി​ക ന​ൽ​കു​ക. നാമനിർദ്ദശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ ഒമ്പതിന് ആനിരാജയുടെ റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എൽ.എ.യു ട്രൈബൽ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയിൽ അണിനിരക്കും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​സു​രേ​ന്ദ്ര​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് പ​ത്രി​ക ന​ൽ​കു​ക.

The post രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സമർപ്പിക്കും appeared first on News Bengaluru.

Powered by WPeMatico

Hot this week

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ...

യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച്...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍,...

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം രാജ്യത്ത് കുറ്റവാളികളെ തമ്മിൽ...

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി; പിഎസ്‌സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നൽകിയത് ഷുഹൈബ് വധക്കേസ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

Related Articles

Popular Categories