വയനാട്ടിൽ രണ്ട് ലക്ഷം ലീഡ് കടന്ന് പ്രിയങ്ക; പാലക്കാട്ട് വീണ്ടും രാഹുൽ മുന്നേറ്റം, ജയമുറപ്പിച്ച് പ്രദീപ്

വ​​യ​​നാ​​ട് ലോ​​ക്സ​​ഭ സീ​റ്റി​ലേ​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭ സീ​​റ്റു​​ക​​ളി​​ലേ​ക്കും നടന്ന ഉ​പ​തിര​ഞ്ഞെ​ടു​പ്പിലെ വേ​ട്ടെ​ണ്ണ​ൽ പുരോഗമിക്കുന്നു. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു

പാലക്കാട് മണ്ഡലത്തില്‍ ഏഴാം റൗണ്ടിൽ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ചു. എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പിന്നിലായി. 1634 വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്ന് മുന്നേറുന്നു. 232006 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. 9637 വോട്ടുകള്‍ക്കാണ് പ്രദീപ്‌ ലീഡ് ചെയ്യുന്നത്.

<BR>
TAGS :  BYPOLL RESULT

Hot this week

എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

കൊൽക്കത്ത: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി...

കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

ബെംഗളൂരു: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ...

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച...

പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം; അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ന്യൂദൽഹി: ഒഡീഷയിലെ ചാന്ദിപൂരിലെ സംയോജിത പരീക്ഷണ ശ്രേണിയിൽ നിന്ന് ഇന്ത്യ ‘അഗ്നി-1’...

ഓൺസ്റ്റേജ് ജാലഹള്ളി മെഗാഷോ 24 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ വാർഷിക കലോത്സവം ഞായറാഴ്ച ഉച്ചക്ക് 3മണി മുതല്‍...

കോഴിക്കോട് കൊടിയത്തൂരിൽ കുറുനരിയുടെ ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

കോഴിക്കോട്: കൊടിയത്തൂരിൽ കുറുനരിയുടെ കടിയേറ്റ വിദ്യർഥിക്ക് പരുക്ക്. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി...

Related Articles

Popular Categories