വിഷു-ഈസ്റ്റര്‍, വേനൽ അവധി; സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ സമയക്രമങ്ങൾ അറിയാം

പാലക്കാട്: വിഷു-ഈസ്റ്റര്‍, വേനൽ അവധി എന്നിവയുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍  ട്രെയിൻ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികൾക്കായാണ് വിഷു അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു,  ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടാവുക.

▪️ ട്രെയിൻ നമ്പർ 06113/06114-ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വിക്‌ലി സ്പെഷൽ എക്‌സ്പ്രസ്

ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വിക്‌ലി സ്പെഷൽ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ: 06113) ഏപ്രിൽ 12, 19 തീയതികളിൽ സർവിസ് നടത്തും. രാത്രി 11.20ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക് 3.30നാണ് കൊല്ലത്ത് എത്തുക.

ട്രെയിൻ നമ്പർ 06114: കൊല്ലം-ചെന്നൈ സെൻട്രൽ വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 13, 20 തീയതികളിൽ സർവിസ് നടത്തും. കൊല്ലത്തു നിന്ന് രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.10നാണ് ചെന്നൈയിൽ എത്തുക.

▪️ ട്രെയിൻ നമ്പർ 06051/06052-മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് 

മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 10, 17 തീയതികളിൽ സർവിസ് നടത്തും. മംഗളൂരു ജങ്ഷനിൽ നിന്ന് വൈകുന്നേരം ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.35നാണ് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരുക.

ട്രെയിൻ നമ്പർ 06052: തിരുവനന്തപുരം നോർത്ത്-മംഗളൂരു വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 11, 18 തീയതികളിൽ സർവിസ് നടത്തും. തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം 6.40ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ ഏഴിനാണ് മംഗളൂരുവിൽ എത്തുക.

കൂടാതെ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌പെഷൽ ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 11, 18, 25, മെയ് – രണ്ട്, ഒമ്പത്, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1220 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
<BR>
TAGS : SPECIAL TRAIN | VISHU SPECIAL
SUMMARY : Vishu-Easter, summer vacation; Know the timings of special train services

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലി കണ്ണൂരില്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ ‘MC 576896’ എന്ന ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

Related Articles

Popular Categories