Wednesday, April 22, 2026
33.1 C
Bengaluru

വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം 

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷന്‍ കര്‍ണാടക കൗണ്‍സില്‍ കുടുംബ സംഗമം ബെംഗളൂരു ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ മുഖ്യാതിഥി ആയിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് ജ്യോതിസ് മാത്യു ആധ്യക്ഷനായിരുന്നു. ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം റെജിന്‍ ചാലപ്പുറം, ഏഷ്യ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡിന്റോ ജേക്കബ്, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഉദയ്കുമാര്‍, കൗണ്‍സില്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മിനി മോഹന്‍, കൗണ്‍സില്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ഡെന്നി ജോണ്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഫെഡറേഷന്‍ ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫ്രാന്‍സ് മുണ്ടാടന്‍, സെക്രട്ടറി റോയ്‌ജോയ് എന്നിവര്‍ പങ്കെടുത്തു.

കൗണ്‍സില്‍ വിമന്‍സ് ഫോറത്തിന്റെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ നിര്‍വഹിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിലെ മലയാളികള്‍ക്കിടയില്‍ ഫെഡറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ, പ്രധാന നഗരങ്ങള്‍ കേന്ദ്രങ്ങളാക്കി ആരംഭിക്കുന്ന ടീം ബിസിനസ് പദ്ധതിയെ പറ്റിയും റെജിന്‍ ചാലപ്പുറം സംസാരിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

The post വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം  appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂളുകളിലെയും ട്യൂഷൻ സെൻ്ററുകളിലെയും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌...

ഡൽഹിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ...

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി 

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി...

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ ടി.എസ്. കല്യാണരാമന്‍

കൊച്ചി: വെടിമരുന്നിന് തീപിടിച്ച്‌ തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ്...

ഹോര്‍മുസില്‍ വാണിജ്യ കപ്പലുകള്‍ ആക്രമിച്ച്‌ ഇറാൻ; രണ്ടു കപ്പലുകള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ...

Topics

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന്...

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി...

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

Related News

Popular Categories

You cannot copy content of this page