Monday, January 19, 2026
17.8 C
Bengaluru

വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

ബെംഗളൂരു: വ്രതാനുഷ്ടാനം പുനര്‍വിചിന്തനത്തിന് പ്രേരിതമാവുകയും അതിലൂടെ മാനസിക പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയും വേണമെന്നും വ്രതകാലം കഴിഞ്ഞിട്ടും സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ വ്രതകാലം നിശ്ഫലമാണെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു. എം എം എ ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ റമളാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ സമൂഹം മനുഷ്യനെ മാറ്റി നിര്‍ത്തുന്ന കാലമാണിത്. മാനവികതയിലൂടെയാണ് റമളാന്റെ പലായണം. ഖുര്‍ആന്‍ മാനവികതയുടെ പ്രചാരണ ഗ്രന്ഥമാണ്. മനുഷ്യനാണ് അതിലെ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഉൃ.എന്‍.എ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, അഡ്വ. പി. ഉസ്മാന്‍,കെ.സി അബ്ദുല്‍ ഖാദര്‍ ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, സി.എച്ച് ശഹീര്‍, പി.എം. മുഹമ്മദ് മൗലവി, ബഷീര്‍ ഇംപീരിയല്‍, കെ. ഹാരിസ്, വൈക്കിംഗ് മൂസ ഹാജി, എ.കെ. അശ്‌റഫ് ഹാജി, തുടങ്ങിയവര്‍ പങ്കെടുത്തു.

 

The post വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെ.ടി ബ്രിജിയ്ക്ക് സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്സ് പുരസ്കാരം 

ബെംഗളൂരു: എഴുത്തുകാരി കെ.ടി ബ്രിജിയ്ക്ക് തിരുവനന്തപുരം സത്യജിത്ത് റേ സൊസൈറ്റി ഏർപ്പെടുത്തിയ...

കണ്ണൂര്‍ പെരളശ്ശേരിയില്‍ വാര്‍ഡ് മെമ്പര്‍ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ്...

കോഴിക്കോട് സ്വദേശിയുടെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

കോഴിക്കോട്: ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

കനാലിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 4 പേരെ കാണാതായി

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഒരു കുടുംബത്തിലെ 4 പേരെ കനാലിൽ ഒഴുക്കിൽപെട്ടു കാണാതായി....

Topics

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും...

കെ കെ ഗംഗാധരനെ അനുസ്മരിക്കുന്നു

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ...

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല...

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ...

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

Related News

Popular Categories

You cannot copy content of this page