‘ഉത്ഥിതനായ്; എഐ ദൃശ്യമികവില്‍ ഒരു മലയാള ക്രിസ്തീയ ഭക്തിഗാനം

ബെംഗളൂരു: അത്യാധുനിക എഐ ടൂളുകളും ത്രീ ഡി സോഫ്റ്റ് വെയറും ഉപയോഗിച്ച് ദൃശ്യാവിഷ്കാരം ഒരുക്കിയ മലയാള ക്രിസ്തീയ ഭക്തിഗാനം ‘ഉത്ഥിതനായ്’ ശ്രദ്ധയാകര്‍ഷിക്കുന്നു. ദൃശ്യസാങ്കേതികവിദ്യ മികച്ച രീതിയിലാണ് ഗാന പാശ്ചത്തലത്തില്‍  സമന്വയിപ്പിച്ചിരിക്കുന്നത്.

മിനി പുളിക്കലിന്റെ വരികള്‍ക്ക് ജോഷി ഉരുളിയാനിക്കല്‍ ആണ്  ഈണം നല്‍കിയത്. പ്രശസ്ത പിന്നണി ഗായകന്‍ ഷെര്‍ദിന്‍ തോമസ് ആണ് ഗാനം ആലപിച്ചത്. ട്രീസ, റോജ ജസ്റ്റിന്‍, സ്റ്റെല്ല മാര്‍ട്ടിന്‍ എന്നിവര്‍ കോറസ് പാടിയിരിക്കുന്നു.

ജെറി പ്രവീണ്‍ ആണ് നിര്‍മാണം. തിരുവനന്തപുരം ആസ്ഥാനമായ ഹെറാൾഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം നടത്തിയത്. എഐ സാങ്കേതിക വിദ്യയിലൂടെ ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് ആദ്യമായാണ് ദൃശ്യാവിഷ്‌കാരം നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഗാനം കേള്‍ക്കാം:

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരം 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ദക്ഷിണ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട്...

എച്ച്എസ്ആർ ലേഔട്ടിൽ വില്ല വാടകക്കെടുത്ത് ലഹരി പാർട്ടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച്. എസ്. ആർ ലേഔട്ടിലുള്ള സ്വകാര്യ വില്ലയിൽ അനുമതിയില്ലാതെ...

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ...

തുലാഭാര ത്രാസ് പൊട്ടിവീണ് വി.മുരളീധരന് പരുക്ക്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു....

Related Articles

Popular Categories