എം.എം.എ. തൊണ്ണൂറാം വാർഷികം ഫെബ്രുവരിയില്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തില്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്ത കസമിതി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.

ആഘോഷത്തോടനുബന്ദിച്ച് ബെംഗളൂരുവിലെ നിര്‍ധനരും നിരാലംമ്പരുമായ കുടുംബങ്ങള്‍ക്ക് ഗുണകരമായ ഒമ്പത് ഇന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും സോഷ്യല്‍ ആക്റ്റീവിറ്റി പ്രവര്‍ത്തനം സജീവമാക്കുകയും നിര്‍മ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുകയും ചെയ്യും.

എംഎംഎ ചാരിറ്റി ഹോംസ് പദ്ധതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 25 വീടുകളുടെ പണി മാര്‍ച്ചോടെ പൂത്തിയാക്കി ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനുള്ള പ്രവൃത്തി ദ്രുതഗതിയില്‍ നടന്നു വരുന്നു തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 9 പതിറ്റാണ്ടുകാലത്തെ സംഘടനയുടെ സമ്പൂര്‍ണ്ണ ചരിത്രം ഉള്‍കൊള്ളുന്ന സോവനീര്‍ തയ്യാറാക്കുവാനും മറ്റുമുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാന്‍, സെക്രട്ടറിമാരായ കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍ പി.എം. മുഹമ്മദ് മൗലവി, കബീര്‍ ജയനഗര്‍, വി.സി. കരീം ഹാജി, സി എല്‍ ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

കർണാടകയുടെ ആദ്യ ‘കെ-കോംബിനേറ്റർ’ സ്റ്റാർട്ടപ്പ് പദ്ധതി മംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിന് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

Related Articles

Popular Categories