കാസറഗോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസറഗോഡ് : നഗരത്തിൽ ദേശീയപാതയുടെ ഭാഗമായുള്ള മേല്പാലത്തിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യാൻ തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ പിറ്റേന്ന് രാവിലെ ഒൻപതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മുണ്ടോൾ ആർക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തർക്കം കോടതിയിലായതിനാൽ ഇവിടെ യന്ത്രങ്ങൾ സ്ഥാപിക്കാൻ പരിമിതിയുണ്ട്. കോൺക്രീറ്റിനുള്ള യന്ത്രങ്ങൾ സർവീസ് റോഡിൽ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അറിയിച്ചു.

ഗതാഗതനിയന്ത്രണം

മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയ ബസ്‌സ്റ്റാൻഡ് കവലയിൽനിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസറഗോഡ് സംസ്ഥാനപാത വഴി പോകണം. ചെർക്കള ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ വിദ്യാനഗർ-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂർ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

Hot this week

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്...

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

Related Articles

Popular Categories