കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടിയേക്കും

ബെംഗളൂരു : കേരളത്തിൽനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം. എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് ട്രെയിനുകൾ നീട്ടാൻ റെയിൽവേ ബെംഗളൂരു ഡിവിഷൻ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ നിർദേശം നൽകിയത്. എസ്.എം.വി.ടി. ടെർമിനലിൽ ഏഴു പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. എസ്.എം.വി.ടിയിൽ എത്തിചേരുന്ന  ട്രെയിനുകളുടെ തിരക്ക് കൂടുതലാണെന്നും ഇതില്‍ ചിലത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നത് തിരക്ക് ഒഴിവാക്കുന്നതിന് ഗുണം ചെയ്യുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്.

ആഴ്ചയിൽ മൂന്നുദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (12683/12684), ആഴ്ചയിൽ രണ്ടുദിവസമുള്ള കൊച്ചുവേളി-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (16319/16320) എന്നിവ ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിലേക്ക് (എസ്.എസ്.പി.എൻ.) നീട്ടാനാണ് നിർദേശം നല്‍കിയത്. അതേസമയം നീട്ടുന്നകാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.
<br>
TAGS : RAILWAY | TRAIN
SUMMARY : Two trains from Kerala to Bengaluru may be extended to Puttaparthi

Hot this week

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍....

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി...

അടിയന്തിര ലാൻഡിംഗിനിടെ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം...

കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ...

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

Related Articles

Popular Categories