കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് മരിച്ചത്. 70 വയസായിരുന്നു. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ നേരത്താണ് തീ പിടിത്തമുണ്ടായത്.

വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അയല്‍വാസികളും അഗ്നിരക്ഷാസേനയും എത്തിയാണ് തീ അണച്ച്‌ അകത്തു കയറിയത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല.

TAGS : LATEST NEWS
SUMMARY : Elderly woman dies in Kozhikode house fire

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡിയെ ആക്രമിച്ച കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകും

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുത്തനെ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ...

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരുക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് വനിതാ പൈലറ്റിന്...

അ​റു​തി​യി​ല്ലാ​ത്ത തെരുവുനായ ശ​ല്യം; യു​പി സ്കൂ​ളി​ന് ര​ണ്ടാം ദി​ന​വും അ​വ​ധി

തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും...

ഗുണ്ടാ ആക്രമണം; ബെംഗളൂരുവില്‍ കൊലക്കേസ് പ്രതി പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു

ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു....

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ...

ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ...

വികാസ് ഭാരവാഹികൾ

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിന്റെ (വികാസ്) പുതിയ ഭാരവാഹികളായി കെ. മുരളീധരൻ...

Related Articles

Popular Categories