തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന്1640 രൂപ വർദ്ധിച്ച് 1,13,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനില്‍ക്കുന്നത്. 14,220 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ രണ്ട് തവണ വില കൂടുകയും കുറയുകയും ചെയ്തു.
ഇന്നലെ രാവിലെ വില കുറഞ്ഞ് 1,12,120 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ വൈകിട്ട് വില കൂടി 1,13,240 രൂപയിലേക്ക് തിരിച്ചുകയറി. ഇന്ന് രാവിലെ 520 രൂപയാണ് കൂടിയത്.
SUMMARY: Gold rate is increased
















