ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും

ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലിസാഡ് വില്ല്യംസിനെയാണ് ബ്രൂക്കിന്റെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്.

ദക്ഷിണാഫ്രിക്കക്കായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി -20 പോരാട്ടങ്ങളും കളിച്ച താരമാണ് ലിസാഡ്. സമീപ കാലത്ത് ദക്ഷിണാഫ്രിക്ക ടി20 ചാലഞ്ച് പോരാട്ടത്തില്‍ 9 കളികളില്‍ നിന്നു 15 വിക്കറ്റുകള്‍ നേടി താരം ഫുൾ ഫോമിലാണ്.

നിലവില്‍ ബൗളിങിലാണ് ഡല്‍ഹിക്ക് വൈവിധ്യക്കുറവുള്ളത്. മികച്ച ബാറ്റിങ് നിരയുള്ളതിനാല്‍ തന്നെയാണ് ബാറ്റര്‍ക്ക് പകരം അവര്‍ ബൗളറെ ഇറക്കുന്നത്. ഐപിഎല്ലിലെ ഈ സീസണ്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ബ്രൂക് ഇത്തവണ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്.

മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്നാണ് താരം ഫെബ്രുവരിയില്‍ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്. എന്നാല്‍ പകരക്കാരനെ ഡല്‍ഹി അന്ന് പ്രഖ്യാപിച്ചിരുന്നില്ല. നാല് കോടി മുടക്കിയാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നത്.

The post ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീടിന് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ്...

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

മഴ തുടരും: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിലെ...

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

Related Articles

Popular Categories