ദ​ർ​ശ​ന്റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ക​സ്റ്റ​ഡി 20 വ​രെ നീ​ട്ടി

ബം​ഗ​ളൂ​രു: രേ​ണു​ക​സ്വാ​മി കൊ​ല​ക്കേ​സി​ൽ ക​ന്ന​ട ന​ട​ൻ ദ​ർ​ശ​ൻ, ന​ടി പ​വി​ത്ര​ഗൗ​ഡ എ​ന്നി​വ​രു​ൾ​പ്പെ​ടെ 13 പ്ര​തി​ക​ളു​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി 20 വ​രെ നീ​ട്ടി. മൊ​ത്തം 16 പ്ര​തി​ക​ളു​ള്ള​തി​ൽ മൂ​ന്നു​പേ​രെ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. പൊ​ലീ​സി​ന്റെ അ​പേ​ക്ഷ പ്ര​കാ​രം ക​സ്റ്റ​ഡി നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വ​രെ​യാ​യി​രു​ന്നു ദ​ർ​ശ​ന്റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി. ഞാ​യ​റാ​ഴ്ച കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ശ​നി​യാ​ഴ്ച രാ​ത്രി ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പു ന​ട​ത്താ​നു​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ട്ടി സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് വ​രു​ത്താ​ൻ ന​ട​ൻ ദ​ർ​ശ​നും അ​നു​യാ​യി​ക​ളും പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​ക്ക് കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​ണ്ട്

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദിലീപ് ചിത്രം ‘നീക്ക’ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായക‌നാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ്...

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച്‌...

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍വെ ട്രാക്ക് കാണാതായി; അന്വേഷണം ശക്തമാക്കി അധികൃതര്‍

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം; പുതിയ പദ്ധതിയുമായി തമിഴ്‌നാട്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം...

ബെംഗളൂരു മലയാളികൾക്കായി ചെറുകഥാമത്സരം

ബെംഗളൂരു: ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള...

വിവാദങ്ങള്‍ക്കൊടുവില്‍ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു

തിരുവനന്തപുരം: സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെ എറണാകുളം പബ്ലിക് ഹെല്‍ത്ത്...

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍...

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം...

Related Articles

Popular Categories