ശബരിമലയിൽ മദ്യവിൽപ്പന; ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യവിൽപ്പന. സന്നിധാനത്ത് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താഹോട്ടലിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം സ്വദേശി ബിജുവാണ് പിടിയിലായത്. സന്നിധാനം എൻഎസ്എസ് ബിൽഡിം​ഗിന് സമീപമാണ് ശാസ്താഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് സമീപത്ത് നിന്നാണ് പോലീസ് ബിജുവിനെ പിടികൂടിയത്. ഏറെ നാളുകളായി സന്നിധാനത്ത് മദ്യവിൽപ്പന നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പൂർണമായും മദ്യ-ലഹരി നിരോധിത മേഖലയിൽ നിന്ന് മദ്യം കണ്ടെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാ​ഗം അറിയിച്ചു. കർശന പരിശോധനകൾ നടത്തിയ ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. എന്നാൽ, സന്നിധാനത്ത് ഉൾപ്പെടെ മദ്യം വിൽക്കുന്നുണ്ടെന്ന വിവരം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: SABARIMALA | LIQUOR
SUMMARY: Liquor sold illegally at sabarimala

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ 'സീറോ വാല്യു'...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന്...

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകള്‍ ശ്രീഭദ്രയെ ആണ്...

നഷ്ടപ്പെട്ട പഴ്‌സ് നാല് ദിവസത്തിന് ശേഷം തിരികെ ലഭിച്ചു; ടാക്സി ഡ്രൈവറെ പ്രശംസിച്ച് ബെംഗളൂരു സ്വദേശി

ബെംഗളൂരു: ടാക്സിയിൽ നഷ്ടപ്പെട്ട പഴ്‌സ് നാല് ദിവസത്തിന് ശേഷം അതിലെ സാധനങ്ങളൊന്നും...

നോർക്ക റൂട്ട്സിന് കീഴിൽ അവസരങ്ങൾ; ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി...

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക്...

കാളവണ്ടിക്ക് വഴി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

പാലക്കാട്: കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന നിസ്സാര കാര്യ ചൊല്ലിയുണ്ടായ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ -...

Related Articles

Popular Categories