സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ വര്‍ഷ മദ്രസകളിലെ പൊതു പരീക്ഷയില്‍ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അല്‍മദ്‌റസത്തുല്‍ ബദ്രിയ മദ്രസ വിദ്യാര്‍ഥികളെ ബെംഗളൂരു നോര്‍ത്ത് റൈബ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദിച്ചു. യശ്വന്തപുരം മദ്രസയിലെ അഞ്ചാം തരത്തില്‍ അഞ്ചും ഏഴാം തരത്തില്‍ നാലും വിദ്യാര്‍ഥിനികളാണ് ടോപ് പ്ലസിന് നേടിയത്. കര്‍ണാടക സംസ്ഥാനത്ത് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് ടോപ്പ് പ്ലസ് ലഭിച്ച ഏകമദ്രസയാണ് യശ്വന്തപുരം ബദ്രിയ മദ്രസ. അനുമോദന ചടങ്ങ് സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. അയ്യൂബ് ഹസനി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് റൈഞ്ച് പ്രസിഡണ്ട് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

ശൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യശ്വന്തപുരം മഹല്ല് ജനറല്‍ സെക്രട്ടറി വി.കെ.നാസര്‍ ഹാജി, സമദ് വാഫി, സിദ്ധീഖ് ദാരിമി ഞണ്ടുംബലം, റിയാസ് ക്വാളിറ്റി, ഫൈസല്‍ തലശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ മനാഫ് നജാഹി
സ്വാഗതവും. റഹ്‌മത്ത് ശരീഫ് ഉസ്താദ് നന്ദിയും പറഞ്ഞു.

The post സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്....

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

Related Articles

Popular Categories