സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു: സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം. ഉച്ചയ്ക്ക് 12.17 ഓടെയാണ് സീറോ ഷാഡോ എന്ന അപൂര്‍വ്വ ആകാശ പ്രതിഭാസത്തിനു നഗരം സാക്ഷ്യം വഹിച്ചത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സുര്യന്‍ തലയ്ക്ക് മുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ബെംഗളൂരു അമച്വര്‍ അസ്ട്രോനോട്സ് അഭിപ്രായപ്പെട്ടു.

ഭൂമധ്യരേഖയ്ക്ക് സമീപം വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ആകാശ പ്രതിഭാസമാണിത്. മറ്റ് ദിവസങ്ങളില്‍ സൂര്യന്‍ വടക്ക് ഭാഗത്തേക്കോ തെക്ക് ഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു. സീറോ ഷാഡോ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് സെമിനാർ സംഘടിപ്പിക്കുകയും ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം അളക്കുകയും ചെയ്തു.

ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18ന് ബെംഗളൂരുവിൽ കാണപ്പെടും. ബെംഗളൂരുവിൽ വര്‍ഷത്തില്‍ രണ്ട് തവണ ഈ പ്രതിഭാസം കാണപ്പെടാറുണ്ട്. സാധാരണയായി ഏപ്രില്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സീറോ ഷാഡോ ഡേ റിപ്പോർട്ട്‌ ചെയ്യപ്പെടാറുള്ളത്.

Hot this week

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

Related Articles

Popular Categories