സൂര്യാഘാതം; കേരളത്തില്‍ ഒരു മരണം കൂടി

കേരളത്തില്‍ സൂര്യാഘാതമേറ്റ് ഒരാൾകൂടി മരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തൻപുരക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഭാഷിന് ഹൃദയാഘാതവുമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

സൂര്യാഘാതമേറ്റ് ശനിയാഴ്ച പാലക്കാടും മരണം സംഭവിച്ചിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. 90 വയസായിരുന്നു പ്രായം. വീടിന് സമീപത്തുള്ള കനാലിൽ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മരണ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി യു.എം. വിശ്വനാഥനും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ഇടുക്കി കാളിയാറിൽ വഴിത്തർക്കത്തിനിടെ റോഡിൽ വീണുപോയ ഗൃഹനാഥൻ മരിച്ചതും സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തൻപുരയ്‌ക്കൽ സുരേന്ദ്രൻ (73) ആണ് സൂര്യാഘാതം മൂലം മരിച്ചത്. ഈ മാസം 10ന് ആയിരുന്നു സംഭവം. റോഡിൽ 2 മണിക്കൂറിലേറെ വീണുകിടന്ന സുരേന്ദ്രനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ടെൻഡർ...

ബിഎംടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തെരച്ചിൽ

ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

അവയവദാനം

ചെറുകഥ 📖 നവീന്‍ എസ്   ഒന്ന്◼️ ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ...

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നടത്തി; അ​ധ്യാ​പി​ക പി​ടി​യി​ല്‍

കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക...

നോയിഡയിൽ 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ...

ജ​ർ​മ​നി​യി​ൽ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബെർലിൻ: ജർമ്മനിയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാനം​ തകർന്നുവീണ് രണ്ടുപേർ...

‘ബെംഗളൂരു ഇന്ത്യ നാനോ 2026’; നാനോ ടെക്നോളജി കോൺഫറൻസ് ഓഗസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അതിസൂക്ഷ്മ സാങ്കേതികവിദ്യ മേഖലയിലെ പ്രധാന അന്തർദേശീയ സമ്മേളനമായ 'ഇന്ത്യ...

ദമ്പതികളെ മർദിച്ചതായി പരാതി; ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ മർദിച്ചെന്ന പരാതിയിൽ ഡോക്ടറെ ബെംഗളൂരു പോലീസ് അറസ്റ്റ്...

Related Articles

Popular Categories