സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 80 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ കുത്തനെ വില ഉയർന്നിരുന്നു. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54440 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

The post സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here