2025ലെ ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ഐഎസ്എസ്എഫ് കായിക മത്സരമാണിത്. നേരത്തെ 2023ൽ ഭോപ്പാലിൽ സീനിയർ ലോകകപ്പിനും ഈ വർഷമാദ്യം ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യക്ക് (എൻആർഎഐ) ഐഎസ്എസ്എഫിന്റെ കത്ത് അയച്ചിരുന്നു. മികച്ച അന്താരാഷ്‌ട്ര ഷൂട്ടിംഗ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും കായികരംഗത്തെ വളർത്താൻ സഹായിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ രീതിയെ ഐഎസ്എസ്എഫ് പ്രസിഡൻ്റ് ലൂസിയാനോ റോസി പ്രശംസിച്ചതായി എൻആർഐ പ്രസിഡൻ്റ് കാളികേഷ് നാരായൺ സിംഗ് ദിയോ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ നടക്കുന്ന ഒൻപതാമത്തെ ടോപ് ലെവൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പാണിത്. ഇതിനുമുമ്പ് കോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പുകൾക്കും ആറ് ഐഎസ്എസ്എഫ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2025 ഓടെ ആദ്യത്തെ ഷൂട്ടിങ് ലീഗിനും ഇന്ത്യ തുടക്കമിടുമെന്നാണ് സൂചന.

TAGS: NATIONAL | SHOOTING
SUMMARY: India to host international junior shooting championship

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ്...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ...

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍

കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ....

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

Related Articles

Popular Categories