മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം:  മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ കുട്ടികൾക്കാണ് മിന്നലേറ്റത്. രണ്ടു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയെ കാണാതായെന്ന് അഭ്യൂഹമുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത് അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു.
SUMMARY: 4 killed in lightning strike in Mankada, Malappuram

Hot this week

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക്...

മാക്കൂട്ടം ചുരം പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ...

കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കോഴിക്കോട്: കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും. കോഴിക്കോട്, വയനാട്,...

പാക്കിസ്ഥാനില്‍ ചാവേറാക്രമണം; സ്ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച്‌ 9 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയില്‍ ചാവേറാക്രമണം. തിരക്കേറിയ മാർക്കറ്റില്‍ സ്‌ഫോടക...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്....

ഓമല്ലൂരില്‍ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ...

ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അസം: ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി...

Related Articles

Popular Categories