പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ 635 ഒഴിവുകള്‍

പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ അപ്രന്റീസ് ആകാൻ അവസരം. 635 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകള്‍ 

Sr. No State / UT SC ST OBC EWS UR Total
1 Andhra Pradesh 3 1 5 2 9 20
2 Arunachal Pradesh 0 2 0 0 3 5
3 Assam 0 0 1 0 4 5
4 Bihar 6 0 10 4 20 40
5 Chandigarh 2 0 4 1 8 15
6 Chhattisgarh 1 3 0 1 5 10
7 Delhi (NCT) 4 2 8 3 13 30
8 Gujarat 1 3 5 2 9 20
9 Haryana 9 0 13 5 23 50
10 Himachal Pradesh 5 0 4 2 9 20
11 Jammu & Kashmir 0 1 2 1 6 10
12 Jharkhand 1 2 1 1 5 10
13 Karnataka 0 0 2 0 6 10
14 Kerala 0 0 1 0 4 5
15 Madhya Pradesh 3 4 3 2 8 20
16 Maharashtra 3 2 8 3 14 30
17 Manipur 0 1 0 0 4 5
18 Mizoram 0 0 1 0 4 5
19 Nagaland 0 2 0 0 3 5
20 Odisha 1 3 1 1 9 15
21 Punjab 26 0 18 9 37 90
22 Rajasthan 4 2 8 3 13 30
23 Sikkim 1 0 2 1 6 10
24 Tamil Nadu 3 0 5 2 10 20
25 Telangana 3 1 5 2 9 20
26 Tripura 0 0 1 0 4 5
27 Uttar Pradesh 21 1 27 10 41 100
28 Uttarakhand 1 0 1 1 7 10
29 West Bengal 4 1 4 2 9 20

അംഗീകൃത സർവകലാശാലയിൽ നിന്നു മുഴുവൻ സമയ പഠനത്തിലൂടെ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. 01 – 5 -2026 തീയതി അനുസരിച്ച് അഞ്ചു വർഷത്തിനകം നേടിയ ബിരുധമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ജൂൺ 6 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ അവസരമുള്ളത്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി അഞ്ച് ഒഴിവുകളും തമിഴ്​നാട്ടിൽ ചെന്നൈ, കാഞ്ചീപുരം എന്നിവടങ്ങളിലായി ഇരുപതും കർണാടകയിൽ ബെംഗളൂരു അർബൻ പ്രദേശത്ത് പത്ത് ഒഴിവുകളുമാണ് ഉള്ളത്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷയിൽ ഉദ്യോഗാർത്ഥികൾക്ക് പരിജ്ഞാനം നിർബന്ധമാണ്. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുക പഠന കാലയളവിലെ അക്കാദമിക് നിലവാരം അനുസരിച്ചായിരിക്കും. ഹയർ സെക്കൻഡറിയും തത്തുല്യവും മുതലുള്ള മാർക്കും പരിഗണിക്കും.

01 -05 – 2026 തീയതി അനുസരിച്ച് 20 നും 28 വയസിനുമിടയിലുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 3,5,10 വയസ്സ് വരെ ഇളവ് ലഭിക്കും. വിധവകളോ വിവാഹ ബന്ധം വേർപെടുത്തിയവരോ ആയ സ്ത്രീകൾക്ക് ജനറൽ വിഭാഗത്തിന് മുപ്പത്തിയഞ്ചും പിന്നാക്ക വിഭാഗത്തിന് മുപ്പത്തിയെട്ടും പട്ടിക വിഭാഗത്തിന് നാൽപതും വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാൻ സാധിക്കും. ലിസ്റ്റ് പുറത്തുവിടുമ്പോൾ സംസ്ഥാനം തിരിച്ചുള്ള സിലക്ഷൻ ലിസ്റ്റും പുറത്തുവിടുന്നതായിരിക്കും.

https://nats.education.gov.in, apprenticeshipindia.gov.in എന്ന പോർട്ടലിൽ അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം പ്രകാരം ആദ്യം പേരുകൾ റജിസ്റ്റർ ചെയ്യണം.ഉദ്യോഗാർത്ഥികൾക്ക് https://punjabandsind.bank.in എന്ന വെബ്സൈറ്റ് വഴിയോ ho.hrd@psb.bank.in എന്ന ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ  കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ...

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

ഇറാന് നേരെ ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഏഴ് പേർ കൊല്ലപ്പെട്ടു, ഒമ്പത് പേർക്ക് പരുക്ക്

തെഹ്റാൻ: ആറുദിവസമായി ഇറാനിൽ നടത്തുന്ന ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച്...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

Related Articles

Popular Categories