മഹാശിവരാത്രി; യശ്വന്ത്പുരയില്‍ നിന്ന് മംഗളൂരു വഴി മഡ്ഗാവിലേക്ക് സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: മഹാശി​വ​രാ​ത്രിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ മം​ഗ​ളൂ​രു വ​ഴി പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.

ട്രെ​യി​ൻ ന​മ്പ​ർ 06507 യ​ശ്വ​ന്ത്പുര-​മ​ഡ്ഗാ​വ് സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 13ന് ​ഉ​ച്ചയ്ക്ക് 12.30 ന് ​യ​ശ്വ​ന്ത്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.45ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ൽ, ട്രെ​യി​ൻ ന​മ്പ​ർ 06508 മ​ഡ്ഗാ​വ്-​യ​ശ്വ​ന്ത്പുര സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 16ന് ​രാ​വി​ലെ 11ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച 4.45ന് ​യ​ശ്വ​ന്ത്പൂ​രി​ൽ എ​ത്തി​ച്ചേ​രും.

സ്റ്റോപ്പുകള്‍: ചി​ക്ക​ബാ​ണ​വ​ര, ച​ന്ന​രാ​യ​പ​ട്ട​ണ, ഹാ​സ​ൻ, സ​ക്ലേ​ശ്പു​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ക​ബ​ക പു​ത്തൂ​ർ, ബ​ണ്ട്വാ​ൾ, സൂ​റ​ത്ക​ൽ, മു​ൽ​ക്കി, ഉ​ഡു​പ്പി, ബാ​ർ​ക്കൂ​ർ ബ്ര​ഹ്മാ​വ​ർ, കു​ന്താ​പു​രം, മൂ​കാം​ബി​ക റോ​ഡ് ബൈ​ന്ദൂ​ർ, ഭ​ട്ക​ൽ, മു​ർ​ഡേ​ശ്വ​ർ, ഹൊ​ണാ​വ​ർ, കും​ത, ഗോകര്‍ണ റോഡ്‌, കാര്‍വാര്‍, അ​ങ്കോള​

ഒ​രു ഫ​സ്റ്റ് എ.​സി കം ​എ.​സി ടു-​ട​യ​ർ കോ​ച്ച്, ര​ണ്ട് എ.​സി ടു-​ട​യ​ർ കോ​ച്ചു​ക​ൾ, ര​ണ്ട് എ.​സി ത്രീ-​ട​യ​ർ കോ​ച്ചു​ക​ൾ, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ/​ഡി കോ​ച്ചു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 20 കോ​ച്ചാ​ണ് ട്രെ​യി​നി​ൽ ഉ​ണ്ടാ​വു​ക.
SUMMARY: Mahashivratri; Special train from Yeshwantpura to Madgaon via Mangaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories