മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ മുന്നണിയുടെയും ഭരണ-പ്രതിപക്ഷ മാർച്ചിന് വേദിയായി ഡൽഹി. 1984ലെ സിഖ് വിരുദ്ധ കലാപം ഉയർത്തിക്കാട്ടിയാണ്മാ മാർച്ച്‌ നടത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഡല്‍ഹി മുഖ്യമന്ത്രി നേതാവ് രേഖ ഗുപ്ത, സഹമന്ത്രി ഹർഷ് മല്‍ഹോത്ര, എച്ച്‌.എസ്. ഫൂല്‍ക്ക, മഞ്ജീന്ദർ സിംഗ് സിർസ, ബിജെപി എംപി ബൻസുരി സ്വരാജ് എന്നിവർ മാർച്ചില്‍ പങ്കെടുത്തുവെന്നാണ് വിവരം.

അതേസമയം പ്രതിപക്ഷത്തെ 21 കക്ഷികള്‍ കൈകോർക്കുന്ന ‘ഡല്‍ഹി ചലോ’ മഹാറാലിക്ക് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനമാണ് വേദിയായത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് കൊണാട്ട് പ്ലേസ് ജംഗ്ഷനില്‍നിന്ന് അജ്മീരി ഗേറ്റ് വഴി രാംലീല മൈതാനത്തേക്കാണ് മാർച്ച്‌ നടത്തിയത്.

SUMMARY: INDIA alliance holds ‘Delhi Chalo’ rally demanding the resignation of the Chief Election Commissioner; massive protest at Ramlila Maidan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വീണാജോര്‍ജിനെതിരായ ആക്രമണം; കെഎസ്‌യു പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചില്ല: ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ എസ്‌ഐടി

കൊച്ചി: മുൻ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള...

Related Articles

Popular Categories