ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
അതിസങ്കീർണ്ണമായ കേസായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും, പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതിയുടെ കർശന മേൽനോട്ടം ഉണ്ടാകുമെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിക്കുന്നത് ഒത്തുകളിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കെ, അന്വേഷണ സംഘത്തെ പിന്തുണച്ചുകൊണ്ടുള്ള കോട.തിയുടെ പരാമർശങ്ങൾ രാഷ്ട്രീയമായി സർക്കാരിന് വലിയ ആശ്വാസമായി.
SUMMARY: Sabarimala gold loot: High Court says SIT investigation is in the right direction
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷാൻ വധക്കേസ്: വിചാരണ നടപടികള്‍ നവംബര്‍ 20ലേക്ക് മാറ്റി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികള്‍...

പ്രഥമ ജോണ്‍സണ്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനം പാടിക്ക് ജോണ്‍സണ്‍ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ...

ചേരാനെല്ലൂര്‍ അപകടം; കാറുടമയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂര്‍ ജാമ്യം

എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ...

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ...

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

Related Articles

Popular Categories