നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്: പ്രത്യേക പ്രചാരണ കാമ്പയിൻ ഇന്ന് മുതൽ

ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയ വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച് ഇന്നുമുതൽ ജൂലൈ 15 വരെ പ്രചാരണ മാസാചരണം നടത്തും. വിദേശത്ത് 6 മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയർക്കുള്ള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളിൽ പഠിക്കുന്ന കേരളീയ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഐഡി കാർഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയർക്കായുള്ള എൻആർകെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണു മാസാചരണം.

സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് പുതുക്കുന്നതിനും അവസരമുണ്ട്. 408 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ അപകടമരണത്തിന് 5 ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് 2 ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷയുണ്ട്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ 661 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ ഗുരുതര രോഗങ്ങൾക്ക് ഒരുലക്ഷം രൂപ വരെയും അപകടമരണത്തിന് 3 ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും.

നോർക്ക ഐഡി കാർഡുകൾക്ക് 3 വർഷവും നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണു കാലാവധി. www.norkaroots.kerala.gov.in സന്ദർശിച്ച് സേവനം പ്രയോജനപ്പെടുത്താം. ഐഡി കാർഡ് ഉള്ളവർക്കു മാത്രമേ നോർക്ക കെയറിലും നോർക്ക കെയർ പ്ലസിലും അംഗമാകാനാകൂ. ഫോൺ:1800 425 3939(ഇന്ത്യയിൽനിന്ന്), +91-8802012345(വിദേശത്തുനിന്ന്) മിസ്ഡ് കോൾ സർവീസിലൂടെ ബന്ധപ്പെടാം.
SUMMARY: NORKA’s expatriate identity card: Special promotional campaign starts today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories