ബെംഗളൂരു: എസ്എൻഡിപി ബെംഗളൂരു യൂണിയൻ മാഗഡി ശാഖയുടെ പുതിയ ഓഫീസ് യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുദർശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എൻ വത്സൻ, ബോർഡ് അംഗം ആർ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി രേണുക നന്ദി രേഖപ്പെടുത്തി.
SUMMARY: SNDP Bengaluru Union Magadi Branch new office inaugurated
എസ്എൻഡിപി ബെംഗളൂരു യൂണിയൻ മാഗഡി ശാഖയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















