സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ തനിസന്ദ്ര പോലീസ് ക്വാർട്ടേഴ്സിനു  സമീപം സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. സിറ്റി ആംഡ് റിസർവ് കോൺസ്റ്റബിൾ നാഗനഗൗഡയുടെ മകൾ വർഷ (2), ഗൗഡയുടെ സഹോദര പുത്രി ഭാനു (4) എന്നിവരാണു അപകടത്തിൽ മരിച്ചത്. ബസ് ഇടിച്ചതോടെ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ കുട്ടികളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. നാഗനഗൗഡ കുട്ടികളെ സ്കൂട്ടറിന്റെ മുൻ സീറ്റിലിരുത്തി പാൽ വാങ്ങിക്കാൻ പോകുമ്പോഴായിരുന്നു അപകടം.

സ്കൂട്ടർ ഒരു വളവിലെത്തിയപ്പോൾ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടികളുടെ ശരീരത്തിലൂടെ ബസ്സിന്റെ മുൻ ടയർ കയറിയിറങ്ങി. അപകടത്തിൽ നാഗനഗൗഡയ്ക്കും പരുക്കേറ്റു. മൂവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വർഷയും ഭാനുവും മരിച്ചു.നാഗനഗൗഡ ചികിത്സയിലാണ്. സംഭവത്തില്‍ ബസ് ഡ്രൈവർ മാരപ്പയെ അറസ്റ്റ് ചെയ്തു.
SUMMARY: Two young children die after school bus hits scooter

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories