ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല. അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞതായും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.

ലഹരിമാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരളാ പൊലീസും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെത്തുമ്പോള്‍ ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കും. ലഹരിമുക്ത ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് സഹായം നല്‍കും. അതോടൊപ്പം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വനിതാ പോലീസിന്റെ പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്താനും അമിത് ഷാ ചര്‍ച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ജയിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശവും കേന്ദ്രത്തിന് കൈമാറി. പൂജപ്പുരയുമായി ബന്ധപ്പെട്ട് പുതിയ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയുടെ നവീകരണത്തിനും ജയിൽ വികസനത്തിനും ആവശ്യമായ കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി മന്ത്രി അറിയിച്ചു.
SUMMARY: Amit Shah congratulates Chennithala; Operation Tufan will be centrally funded

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ...

കർണാടക പ്രീ-സ്കൂൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം: 25,000 സ്ഥാപനങ്ങൾ പൂട്ടുമെന്ന ആശങ്കയിൽ സംഘടന

ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി...

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന്...

Related Articles

Popular Categories