അഗുംബെ ചുരത്തിൽ തുരങ്കപാത; സാധ്യതാപഠനത്തിന് അനുമതി

ബെംഗളൂരു: ഉ‍ഡുപ്പി , ശിവമോഗ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത 169A (NH-169A) യിലെ അഗുംബെ ഘട്ട് ഭാഗത്ത് തുരങ്കപാത നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ആരംഭിച്ചു. സാധ്യത പഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പണത്തിനും 2.33 കോടിരൂപ അനുവദിച്ചതായി ലോക്സഭയിൽ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമോഗ ലോക്‌സഭാംഗം ബി.വൈ.രാഘവേന്ദ്രയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

അഗുംബെ ചുരപാതയില്‍ മഴക്കാലത്ത് മണ്ണിടിയുന്നതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്. പാതയിലെ ഗതാഗതം സുഗമമാക്കുന്നതിനായി  തുരങ്കപാത നിർമ്മിക്കാനുള്ള കേന്ദ്രപദ്ധതിയെകുറിച്ച് ബി വൈ രാഘവേന്ദ്ര വിശദമാക്കി. പാത നിലവിലുള്ള 30.75 കിലോമീറ്ററിൽ നിന്ന് 51.60 കിലോമീറ്ററായി നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനം, വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ), സർവേ, ഭൂമി ഏറ്റെടുക്കല്‍ എന്നിവ തയ്യാറാക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു.
SUMMARY: Tunnel at Agumbe Pass; Feasibility study approved

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories