4 ഉന്നതോദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; 23.76 കോടിയുടെ സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകയിലെ നാല് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ 28.76 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. ഉദ്യോഗസ്ഥരുടേയും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ ഒരേസമയത്താണ് പരിശോധന നടത്തിയത്.

കർണാടക റസിഡൻഷ്യൽ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സൂപ്രണ്ടിങ് എൻജിനിയർ എച്ച്.എം. ജനാർദന, ബെസ്കോം അസി. എക്സിക്യൂ ട്ടീവ് എൻജിനിയർ ആർ.എച്ച്. അർജുൻ, ധാർവാഡിലെ ലാൻഡ് റെക്കോർഡ്സ് അസി. ഡയറക്ടറുടെ ഓഫീസിലെ സർവേയർ സോമലിംഗപ്പ, പൊതുമരാമത്ത് വകുപ്പ് സ്റ്റേറ്റ് ഹൈവേ ഡിവലപ്മെൻ്റ് പ്രോജക്ട് ഡയറക്ടർ ചീഫ് എൻജിനിയർ പുരുഷോത്തം ദാസ് ഹെഗ്ഡെ എന്നിവരുടെ വീടുകളിലും സ്ഥലങ്ങളിലുമാണ് പരിശോധന നടന്നത്.

പരിശോധനകളിൽ ആകെ 28.76 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക ഹൈവേ ഡവലപ്മെന്റ് പദ്ധതി പ്രോജക്ട് ഡയറക്ടർ പുരുഷോത്തം ദാസ് ഹെഗ്ഡെയിൽ നിന്നു മാത്രം 11.29 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഒരു സ്ഥലം, രണ്ട് വീടുകൾ, രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 11 ഏക്കർ കൃഷിഭൂമി, 44.23 ലക്ഷം രൂപ, 60.79 ലക്ഷം രൂപ വിലമതിക്കു ന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, 27 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയാണ് അദ്ദേഹത്തിൻ്റെ ആസ്തികൾ. ജനാർദനയുടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. ജനാർദനയുടെ സുഹൃ ത്ത് സുജയ് ഷെട്ടിയുടെ ഫ്ലാറ്റിൽ നിന്ന് 1.70 കോടി രൂപ പിടിച്ചെടുത്തു.
SUMMARY: Lokayukta raids residences of 4 senior officials; assets worth Rs 23.76 crore found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

ബെംഗളൂരു: ഔദ്യോഗിക സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം...

ബെംഗളൂരു മുൻ എംഎൽഎ നരേന്ദ്ര ബാബു ബിജെപി വിട്ട് കോൺഗ്രസിൽ

ബെംഗളൂരു: മുൻ എംഎൽഎയും ബിജെപി നേതാവുമായ എൻ.എൽ. നരേന്ദ്ര ബാബു കോൺഗ്രസിൽ...

ബി.എം.ടി.സി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും; ആദ്യഘട്ടത്തിൽ 300 ബസുകളിൽ നടപ്പാക്കാന്‍ പദ്ധതി

ബെംഗളൂരു: ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്കിടെ ഓഡിയോ പരസ്യങ്ങളും...

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

Related Articles

Popular Categories